Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightഒഴുക്കിൽപെട്ട...

ഒഴുക്കിൽപെട്ട യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഒഴുക്കിൽപെട്ട യുവാവി​െൻറ മൃതദേഹം കണ്ടെത്തി
cancel


കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബാ​വോ​ട് പ​ലേ​രി​മെ​ട്ട​യി​ലെ ര​ജി​ഷ നി​വാ​സി​ൽ ശ​ര​ത്തി​െൻറ (27) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഓ​ട​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ശ​ര​ത്തി​നെ അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ​ത്. പു​ഴ​യു​ടെ ക​ര​യി​ൽ​നി​ന്ന് മ​രം മു​റി​ക്കു​ന്ന സം​ഘ​ത്തി​നൊ​പ്പം സ​ഹാ​യി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ശ​ര​ത്ത്.

കു​ന്നി​രി​ക്ക​ക്ക​ടു​ത്തു​െ​വ​ച്ച് മ​റു​ക​ര​യി​ൽ നീ​ന്തു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. പ​ലേ​രി​മെ​ട്ട​യി​ലെ സി.​പി. രാ​ജ​ൻ-​ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: നി​ജി​ല. ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ജി​ഷ, സം​ഗീ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body found
News Summary - The body of the young man was found
Next Story