Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightതെരുവുനായ് ശല്യം...

തെരുവുനായ് ശല്യം രൂക്ഷം; രണ്ടുവയസ്സുകാരന് കടിയേറ്റു

text_fields
bookmark_border
Stray dog ​​attack
cancel
camera_alt

representational image

കൂ​ത്തു​പ​റ​മ്പ്: മൂ​ര്യാ​ട് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മൂ​ര്യാ​ട് മ​യി​ലി​പ​റ​മ്പ് പ​ടി​ഞ്ഞാ​റ​യി​ൽ ഷൈ​ജു​വി​ന്റെ ര​ണ്ടു വ​യ​സ്സുകാ​ര​നാ​യ റ​യാ​ന് തെ​രു​വുനാ​യു​ടെ ക​ടി​യേ​റ്റു. കു​ട്ടി നി​ല​ത്തു​വീ​ണ​തോ​ടെ മു​ഖ​ത്ത് ക​ടി​ക്കു​ക​യാ​യി​രു​ന്നു. റ​യാ​ന്റെ മു​ത്ത​ച്ഛ​ൻ പു​രു​ഷോ​ത്ത​മ​ൻ കൃ​ത്യ​സ​മ​യ​ത്ത് ക​ണ്ട​തി​നാ​ലാ​ണ് കു​ട്ടി നാ​യി​ൽ നിന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്.

സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​യ ഷെ​ർ​ലി, ആ​റു​വ​യ​സ്സുകാ​രി അ​ൻ​വി​ത്ര, ജോ​ലി​ക്ക് വ​ന്നി​രു​ന്ന സ്ത്രീ ​എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റി​രു​ന്നു. ഇ​തോ​ടെ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​വു​ന്ന​തുപോ​ലും പ്ര​തി​സ​ന്ധി​യാ​യി. ഒ​ഴി​ഞ്ഞ വീ​ടു​ക​ളും മ​റ്റു​മാ​ണ് നാ​യ്ക്ക​ളു​ടെ വി​ഹാ​രകേ​ന്ദ്ര​ങ്ങ​ൾ. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsStreet dog attack
News Summary - Street dog attack is rampant; A two-year-old boy was bitten
Next Story