Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightമാങ്ങാട്ടിടത്ത്...

മാങ്ങാട്ടിടത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

text_fields
bookmark_border
steel bomb
cancel
camera_alt

ക​ണ്ടേ​രി​ൽ പൊ​ലീ​സ്

ക​ണ്ടെ​ടു​ത്ത സ്റ്റീ​ൽ ബോ​ബ്

കു​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് സ്റ്റീ​ൽ ബോം​ബു​ക​ൾ ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബോം​ബ് സ്‌​ക്വാ​ഡി​നെ വി​വ​ര​മ​റി​യിക്കു​ക​യും സ്ഥ​ല​ത്തെ​ത്തി ബോം​ബ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടി​ത് നി​ർ​വീ​ര്യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steel bomb
News Summary - Steel bombs were found at Mangatti
Next Story