Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightമമ്പറത്ത് ബോട്ടുജെട്ടി...

മമ്പറത്ത് ബോട്ടുജെട്ടി നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
mambaram boat station
cancel

കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ലെ മ​മ്പ​റം -പാ​റ​പ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന ബോ​ട്ടു​ജെ​ട്ടി​ക​ളു​ടെ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. മ​ല​ബാ​ർ റി​വ​ർ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ നാ​ല് ബോ​ട്ടു​ജെ​ട്ടി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. മ​മ്പ​റം, പാ​റ​പ്രം, ചി​റ​ക്കു​നി, ചേ​രി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ബോ​ട്ട് ടെ​ർ​മി​ന​ലു​ക​ളു​ടെ നി​ർ​മാ​ണം.

10 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് മ​ല​ബാ​റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റാ​ൻ ഉ​ത​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള ബോ​ട്ടു​ക​ൾ​ക്കും അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. ഇ​തി​നു​ത​കു​ന്ന ത​ര​ത്തി​ലാ​ണ് ജെ​ട്ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​ർ​ച്ച് 31ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ ടൂ​റി​സം മേ​ഖ​ല വ​ൻ കു​തി​പ്പി​നാ​യി​രി​ക്കും സാ​ക്ഷ്യം​വ​ഹി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mambaram boat station
News Summary - mambaram boat station construction
Next Story