Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightയുവാവിന് വെടിയേറ്റ...

യുവാവിന് വെടിയേറ്റ സംഭവം: രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
യുവാവിന് വെടിയേറ്റ സംഭവം: രണ്ടുപേർക്കെതിരെ കേസ്
cancel


കൂ​ത്തു​പ​റ​മ്പ്: ചി​റ്റാ​രി​പ്പ​റ​മ്പി​ന​ടു​ത്ത മൊ​ടോ​ളി​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ട്ട​യി​ലെ കെ. ​പ്ര​ദീ​പ​ൻ, വി​ജേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ണ്ണ​വം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ മൊ​ടോ​ളി​പു​ഴ​ക്ക​ര​യി​ലാ​ണ് പ്ര​ദീ​പ​ന് വെ​ടി​യേ​റ്റ​ത്. മു​തു​കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കി​ൽ​നി​ന്ന്​ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. തോ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun fire
News Summary - gun fire; case against two
Next Story