Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightകണ്ണൂരിൽ കോൺഗ്രസ്...

കണ്ണൂരിൽ കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണം

text_fields
bookmark_border
കണ്ണൂരിൽ കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണം
cancel
camera_alt

ആക്രമണത്തിനിരയായ മാങ്ങാട്ടിടം അയ്യപ്പൻതോട് കോൺഗ്രസ് ഓഫിസ്

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം അ​യ്യ​പ്പ​ൻ​തോ​ട് കോ​ൺ​ഗ്ര​സ് ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം. പ്രി​യ​ദ​ർ​ശി​നി സാം​സ്കാ​രി​ക​കേ​ന്ദ്ര​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

കെ​ട്ടി​ട​ത്തി​െൻറ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ അ​ക്ര​മി​ക​ൾ ടി.​വി, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു. പു​റ​ത്ത് സ്ഥാ​പി​ച്ച കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ര​േ​ത്ത​യും നി​ര​വ​ധി ത​വ​ണ ഇ​തേ ഒാ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskoothuparambaoffice attacked
Next Story