Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightബോംബേറ്​ കേസ്​:...

ബോംബേറ്​ കേസ്​: ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
Bomb case: BJP activist arrested
cancel
camera_alt

സു​ബി​ൻ​ലാ​ൽ

കൂ​ത്തു​പ​റ​മ്പ്: ര​ണ്ട് ബോം​ബേ​റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ. മാ​ങ്ങാ​ട്ടി​ടം കി​ണ​റ്റി​ൻ​റ​വി​ട​ത്തെ എ.​കെ. സു​ബി​ൻ​ലാ​ലി​നെ​യാ​ണ് (36) കൂ​ത്തു​പ​റ​മ്പ് സി.​ഐ ബി​നു മോ​ഹ​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2016ൽ ​കി​ണ​റ്റി​ൻ​റ​വി​ട സി.​പി.​എം സ്ഥാ​പി​ച്ച ഷെ​ൽ​ട്ട​റി​നു​നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്ന കേ​സി​ലും 2019ൽ ​സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ രാ​ഘ​വ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​മാ​യാ​ണ് ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BombBJP activist
News Summary - Bomb case: BJP activist arrested
Next Story