Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:37 AM IST Updated On
date_range 9 Aug 2022 12:37 AM ISTknr p3 sand8 വാർത്തയിൽ ചേർക്കാൻ
text_fieldsbookmark_border
കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, വയനാട് ചുരം പാത, 27ാം മൈൽ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ പരമ്പരക്ക് കാരണം മേഖലയിലെ ക്വാറികളാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ക്വാറിക്കെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റവന്യൂ വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story