Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളം ഫാമിൽ കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

text_fields
bookmark_border
ആറളം ഫാമിൽ കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
cancel
camera_alt

മരണപെട്ട ബബിഷ്

പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ആറളഫാം ഏഴാം ബ്ലോക്കിലെ (കുട്ടപ്പൻ കോളനി ) യിൽ ഭൂമി ലഭിച്ചു താമസിക്കുന്ന സിന്ധു ബാബു ദമ്പതികളുടെ മകൻ ബ ബീഷ്(19)മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം 5.30 ടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് വീട്ടിനടുത്തായി കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കാണുകയായിരുന്നു. വയനാട്ടിൽ നിന്നും ഭൂമി ലഭിച്ചു താമസിച്ചു വരുന്ന കുടുംബമാണ്.

പേരാവൂർ താലൂക്കാസ്‌പത്രിയിൽ നിന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് കൊണ്ട് പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild elephant killed tribal youth
Next Story