Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightനാരങ്ങാത്തട്ടിൽ പുലിയെ...

നാരങ്ങാത്തട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ

text_fields
bookmark_border
leopard
cancel
camera_alt

representative image

കേ​ള​കം: നാ​ര​ങ്ങാ​ത്ത​ട്ടി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. പു​ലി​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​ക്കാ​ണ് ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ബേ​ബി, പു​ലി​യു​ടെ മു​ന്നി​ൽ​പെ​ട്ട​ത്. പു​ലി​യു​ടെ മു​ര​ൾ​ച്ച കേ​ട്ട് ഭ​യ​ന്നോ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി ബേ​ബി പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ടി​രു​ന്നു.

ജ​ന​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopardnarangathattu
News Summary - The locals said that they saw the leopard in the narangathattu
Next Story