Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകേളകം ടൗണിൽ നിരീക്ഷണ...

കേളകം ടൗണിൽ നിരീക്ഷണ കാമറയൊരുക്കുന്നു

text_fields
bookmark_border
camera
cancel

കേ​ള​കം: ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​ന്ത്ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യോ​ഗം ചേ​ർ​ന്നു.

കേ​ള​കം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. കേ​ള​കം എ​സ്.​എ​ച്ച്.ഒ ജാ​ൻ​സി മാ​ത്യു, എ​സ്.​ഐ സു​നി​ൽ വ​ള​യ​ങ്ങാ​ട​ൻ, വി​വി​ധ വ്യാ​പാ​രി നേ​താ​ക്ക​ളാ​യ കൊ​ച്ചി​ൻ രാ​ജ​ൻ, ജേ​ക്ക​ബ് ചോ​ല​മ​റ്റം, ടി. ​ലാ​വ​ണ്യ, സു​രേ​ഷ് ബാ​ബു, ര​വീ​ന്ദ്ര​ൻ നാ​യ​ർ, സു​മേ​ഷ് ത​ത്തു​പാ​റ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കാ​മ​റ​ക​ളു​ടെയും മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ​യും എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ളെ​യും മ​റ്റു വ്യാ​പാ​ര ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പിക്കു​ന്ന​തി​നും വി​പു​ല​മാ​യ യോ​ഗം വി​ളി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surveillance cameraKelakam town
News Summary - surveillance camera is being set up in Kelakam town
Next Story