Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകോവിഡ്:...

കോവിഡ്: പ്രതിരോധത്തിന്​ കുട്ടിപ്പൊലീസും

text_fields
bookmark_border
spc
cancel

കേ​ള​കം: കേ​ള​ക​ത്ത് ജ​ന​മൈ​ത്രി പൊ​ലീ​സി​നെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ വ​ള​ൻ​റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ള​കം എ​സ്.​എ​ച്ച്.​ഒ വി​പി​ൻ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള​ൻ​റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ് കാ​ഡ​റ്റു​ക​ൾ, എ​ൻ.​സി.​സി എ​ന്നി​വ​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​യു​ള്ള വ​ള​ൻ​റി​യ​ർ​മാ​ർ​ക്കാ​ണ് കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​വെ​ച്ച് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

പേ​രാ​വൂ​ർ ഡി​വൈ.​എ​സ്.​പി ടി.​പി. ജേ​ക്ക​ബ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ക്ലാ​സെ​ടു​ത്തു. കേ​ള​കം എ​സ്.​എ​ച്ച്.​ഒ എ. ​വി​പി​ൻ​ദാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്കു​ട്ടി വാ​ളു​വെ​ട്ടി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പാ​റ​ക്ക​ൽ, മ​റ്റു പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് വ​ള​ൻ​റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി പൊ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ വ​ള​ൻ​റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student police cadetCovid defense​Covid 19
News Summary - student police cadet also for covid defense
Next Story