Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകൊട്ടിയൂർ പെരുമാളിന്...

കൊട്ടിയൂർ പെരുമാളിന് രുദ്രാക്ഷമാല സമർപ്പിച്ചു

text_fields
bookmark_border
കൊട്ടിയൂർ പെരുമാളിന് രുദ്രാക്ഷമാല സമർപ്പിച്ചു
cancel
camera_alt

ഭക്തർ സമർപ്പിച്ച സ്വർണ രുദ്രാക്ഷമാല പനയൂർ നമ്പൂതിരി സ്വയംഭൂവിൽ അണിയിക്കുന്നു

Listen to this Article

കേ​ള​കം: കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന്റെ സ്വ​യം​ഭൂ​വി​ൽ ചാ​ർ​ത്താ​ൻ ഭ​ക്ത​ർ സ്വ​ർ​ണ രു​ദ്രാ​ക്ഷ​മാ​ല സ​മ​ർ​പ്പി​ച്ചു. നി​ല​വി​ൽ സ്വ​യം​ഭൂ​വി​ൽ ചാ​ർ​ത്തു​ന്ന മാ​ല വ​ള​രെ​യേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ല​ങ്കാ​ര​മാ​യ രു​ദ്രാ​ക്ഷ മാ​ല പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് ദേ​വ​സ്വം തീ​രു​മാ​നി​ച്ച​ത്.

ഏ​താ​നും ഭ​ക്ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് 20 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​ത്തി​ൽ കെ​ട്ടി​യ രു​ദ്രാ​ക്ഷം ദേ​വ​ന് സ​മ​ർ​പ്പി​ച്ച​ത്. ര​ണ്ട് രു​ദ്രാ​ക്ഷ മാ​ല​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​ന്നാ​യി​രു​ന്നു സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ​ത്. രാ​വി​ലെ സ്വ​ർ​ണ​ക്കു​ട സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം മു​ഖ​മ​ണ്ഡ​പ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നെ സാ​ക്ഷി​നി​ർ​ത്തി ഭ​ക്ത​ർ ഇ​ത് പെ​രു​മാ​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു. ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച സ്വ​ർ​ണ രു​ദ്രാ​ക്ഷ​മാ​ല പ​ന​യൂ​ർ ന​മ്പൂ​തി​രി സ്വ​യം​ഭൂ​വി​ൽ അ​ണി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottiyoorKottiyoor Temple
News Summary - Rudraksha mala presented to Kottiyoor Perumal
Next Story