Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightമീൻമുട്ടി പുഴയും...

മീൻമുട്ടി പുഴയും വരണ്ടുണങ്ങി; കാടിറങ്ങി വന്യജീവികൾ

text_fields
bookmark_border
river
cancel
camera_alt

നീരൊഴുക്ക് കുറഞ്ഞ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ

ഇപ്പോഴത്തെ ദൃശ്യം

കേ​ള​കം: കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ആ​റ​ളം വ​നാ​ന്ത​ര​ത്തി​ലെ മീ​ൻ​മു​ട്ടി പു​ഴ​യും ചൂ​ട് ക​ന​ത്ത​തോ​ടെ വ​ര​ണ്ടു​ണ​ങ്ങി. പ​രി​സ്ഥി​തി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ക​ർ​ഷ​ക ബി​ന്ദു​വാ​യ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം നി​ല​വി​ൽ മെ​ലി​ഞ്ഞ് ജ​ല​രേ​ഖ​യാ​യി. വ​ന മേ​ഖ​ല​യി​ലും ചൂ​ടു ക​ന​ത്ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് വ​ന​മേ​ഖ​ല​ക​ളി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളും വ​ര​ണ്ട​ത്.

വ​ന​ത്തി​ലെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​മൂ​ലം നീ​രൊ​ഴു​ക്കു​ള്ള ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​മാ​ണ് വ​ന്യ ജീ​വി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ശ്ര​യം. ആ​റ​ളം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന സ​ന്ദ​ർ​ശ​ക ല​ക്ഷ്യം മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ദൃ​ശ്യ​വി​സ്മ​യ ആ​സ്വാ​ദ​ന​മാ​ണ്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ വ​ള​യ​ഞ്ചാ​ലി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ ഉ​ൾ​വ​ന​ത്തി​ലാ​ണീ നീ​ർ​ച്ചാ​ട്ടം. മെ​ലി​ഞ്ഞു​ണ​ങ്ങി​യ ഈ ​പു​ഴ​യി​ൽ ഇ​നി നീ​ർ​ച്ചാ​ട്ടം ദൃ​ശ്യ​മാ​വാ​ൻ മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് വേ​ണ്ടി വ​രു​മെ​ന്ന​താ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ദുഃ​ഖം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild animalsrivermeenmutty waterfalls
News Summary - Meenmutti River also dried up-Wild animals leave from the forest
Next Story