Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_right...

മാനന്തവാടി-ഇരിട്ടി-ബളാൽ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
മാനന്തവാടി-ഇരിട്ടി-ബളാൽ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു
cancel

കേ​ള​കം: ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ചു​രു​ങ്ങി​യ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ന​ന്ത​വാ​ടി- ഇ​രി​ട്ടി-​ചെ​റു​പു​ഴ-​ബ​ളാ​ൽ റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി. ലി​മി​റ്റ​ഡ് സ്റ്റോ​പ് ബ​സ് വീ​ണ്ടും സ​ർ​വി​സ് തു​ട​ങ്ങി. ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് ആ​ല​ക്കോ​ട്, ചി​റ്റാ​രി​ക്കാ​ൽ, വെ​ള്ള​രി​ക്കു​ണ്ട് ഭാ​ഗ​ത്തേ​ക്കു​ള​ള അ​വ​സാ​ന ബ​സാ​ണി​ത്.

വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി സ്ഥി​രം​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ സ​ഹാ​യ​മാ​ണ്‌ ഈ ​സ​ർ​വി​സ്.മാ​ന​ന്ത​വാ​ടി, പാ​ൽ​ച്ചു​രം, അ​മ്പാ​യ​ത്തോ​ട്, കൊ​ട്ടി​യൂ​ർ, കേ​ള​കം, പേ​രാ​വൂ​ർ, ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ, ചെ​മ്പേ​രി, ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ചി​റ്റാ​രി​ക്കാ​ൽ, വെ​ള്ള​രി​ക്കു​ണ്ട് വ​ഴി​യാ​ണ് ബ​സ് ഓ​ടു​ക. ഉ​ച്ച​ക്ക്​ 2.45ന് ​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ഞ്ചി​ന് ഇ​രി​ട്ടി വ​ഴി രാ​ത്രി 8.45ന് ​ബ​ളാ​ലി​ൽ എ​ത്തും.

പു​ല​ർ​ച്ച ആ​റി​ന് ബ​ളാ​ലി​ൽ നി​ന്നാ​രം​ഭി​ച്ച് 11.20ന് ​മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​ളാ​ൽ - മാ​ന​ന്ത​വാ​ടി ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക.പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ, പ​യ്യാ​വൂ​ർ, ആ​ല​ക്കോ​ട് അ​ര​ങ്ങം, ചെ​റു​പു​ഴ എ​ന്നി​വ​ക​ൾ​ക്കു മു​ന്നി​ലൂ​ടെ​യാ​ണ്‌ ബ​സ് ക​ട​ന്നു​പോ​കു​ന്ന​ത്‌. ലാ​ഭ​ക​ര​മാ​യി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് സ​ർ​വി​സ് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc serviceKSRTC
News Summary - Mananthavady-Iritti-Balal KSRTC service restarted
Next Story