Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകുരുക്കഴിയാതെ കേളകം...

കുരുക്കഴിയാതെ കേളകം ടൗൺ

text_fields
bookmark_border
കുരുക്കഴിയാതെ കേളകം ടൗൺ
cancel
camera_alt

കേളകം ജങ്ഷനിലെ ഗതാഗതക്കുരുക്ക്

കേ​ള​കം: കേ​ള​കം ടൗ​ണി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മാ​വു​ന്നു. ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. ഇ​തു​മൂ​ലം റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്ന​ത്. വി​ളി​പ്പാ​ട​ക​ലെ കേ​ള​കം പൊ​ലീ​സ് സ്റ്റേ​ഷ​നു​ണ്ടെ​ങ്കി​ലും ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നി​യ​ന്ത്രി​ത പാ​ർ​ക്കി​ങ്ങും ത​ട​യാ​ൻ ഇ​ട​പെ​ടാ​റി​ല്ല.

മു​മ്പ് കേ​ള​കം ടൗ​ണി​ല്‍ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ്രാ​വ​ര്‍ത്തി​ക​മാ​യി​ല്ല. അ​തു​കൊ​ണ്ട് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ റോ​ഡ​രി​കി​ല്‍ തോ​ന്നി​യ​ത് പോ​ലെ പാ​ര്‍ക്ക് ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​ത് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. കേ​ള​കം അ​ട​ക്കാ​ത്തോ​ട് റോ​ഡ്, കേ​ള​കം വെ​ള്ളൂ​ന്നി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKelakamTraffic BlockVehicle Parking
News Summary - Kelakam-Town-Traffic-Block
Next Story