Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഅടക്കാത്തോട്ടിൽ വീട്...

അടക്കാത്തോട്ടിൽ വീട് കത്തിനശിച്ചു

text_fields
bookmark_border
അടക്കാത്തോട്ടിൽ വീട് കത്തിനശിച്ചു
cancel
camera_alt

അടക്കാത്തോട്ടിൽ തീപിടിത്തത്തിൽ കത്തിനശിച്ച തിരുമനശ്ശേരിയിൽ തങ്കച്ച​െൻറ വീട്

കേ​ള​കം: അ​ട​ക്കാ​ത്തോ​ട്ടി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. തി​രു​മ​ന​ശ്ശേ​രി​യി​ൽ ത​ങ്ക​ച്ച​െൻറ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ടു​ക്ക​ള ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ച്ചു. ബു​ധ​നാ​ഴ്​​ച 12.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.അ​ടു​ക്ക​ള​യി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseburntkelakam
Next Story