Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഓ​ൺ​ലൈ​ൻ ചാ​ന​ലി​െൻറ...

ഓ​ൺ​ലൈ​ൻ ചാ​ന​ലി​െൻറ പേ​രും ഗ്രൂ​പ് ലി​ങ്കും ഉ​പ​യോ​ഗി​ച്ച്​ വ്യാജ വാർത്ത പ്രചരിപ്പിച്ചതായി പരാതി

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ചാ​ന​ലി​െൻറ പേ​രും ഗ്രൂ​പ് ലി​ങ്കും ഉ​പ​യോ​ഗി​ച്ച്​ വ്യാജ വാർത്ത പ്രചരിപ്പിച്ചതായി പരാതി
cancel

കേ​ള​കം: കേ​ള​കം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 'നാ​ട്ടി​ലെ വാ​ർ​ത്ത' ഓ​ൺ​ലൈ​ൻ ചാ​ന​ലി​െൻറ പേ​രും വാ​ട്​​സ്ആ​പ് ഗ്രൂ​പ് ലി​ങ്കും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം എ​സ്.​എ​ച്ച്.​ഒ​ക്ക് ഓ​ൺ​ലൈ​ൻ ചാ​ന​ൽ പ്ര​തി​നി​ധി തി​ട്ട​യി​ൽ സ​ജീ​വ് പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം.

കോ​വി​ഡ് സ​മ്പ​ർ​ക്കം കാ​ര​ണം കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും എ​ന്ന വ്യാ​ജ വാ​ർ​ത്ത 'നാ​ട്ടി​ലെ വാ​ർ​ത്ത' യു​ടെ പേ​രും ലി​ങ്കും ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelakamfake newsonline channel
Next Story