Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightആറളത്തെ വിറപ്പിച്ച്...

ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പ​െൻറ വിളയാട്ടം

text_fields
bookmark_border
ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പ​െൻറ വിളയാട്ടം
cancel

കേ​ള​കം: ജ​ന​വാ​സ മേ​ഖ​ല​യു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്ന ചു​ള്ളി​ക്കൊ​മ്പ​നും മോ​ഴ​യാ​ന​ക്കും ശേ​ഷം ആ​റ​ള​ത്തെ വി​റ​പ്പി​ച്ച് ഒ​ന്ന​ര​ക്കൊ​മ്പ​െൻറ വി​ള​യാ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ന​പാ​ല​ക​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​കു​ന്നു. മു​മ്പ് ചു​ള്ളി​ക്കൊ​മ്പ​നെ​ന്ന കൊ​ല​യാ​ളി​യാ​ന​യെ ആ​റ​ള​ത്ത് നി​ന്ന് സാ​ഹ​സി​ക​മാ​യി വ​നം വ​കു​പ്പ് പി​ടി​കൂ​ടി മു​ത്ത​ങ്ങ​യി​ലേ​ക്ക് നാ​ട് ക​ട​ത്തു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പേ​രെ ആ​റ​ളം ഫാ​മി​ൽ വ​ക​വ​രു​ത്തി​യ മോ​ഴ​യാ​ന​യും ക​ഥാ​വ​ശേ​ഷ​നാ​യി. ഇ​പ്പോ​ൾ ആ​റ​ളം ഫാ​മി​െൻറ ര​ണ്ടാം ബ്ലോ​ക്കി​ൽ കാ​ട്ടാ​ന പ്ര​സ​വി​ച്ച സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് വ​ട്ടം ക​റ​ങ്ങു​ക​യാ​ണ് ഒ​രു കൊ​മ്പ് പാ​തി കു​റ​വു​ള്ള, പ്ര​ദേ​ശ​വാ​സി​ക​ൾ തി​രി​ച്ച​റി​യാ​ൻ ഒ​ന്ന​ര​ക്കൊ​മ്പ​നെ​ന്ന് വി​ളി​ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ൻ.

ഈ ​ആ​ന ഫാ​മി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട വ​ന​പാ​ല​ക​ർ​ക്ക് നേ​രെ​യും പ​ല​ത​വ​ണ ചീ​റി​യ​ടു​ത്തി​രു​ന്നു. മോ​നി​ച്ച​ൻ എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ മു​മ്പ് കു​ത്തി​ത്ത​ക​ർ​ത്ത​തും ഒ​ന്ന​ര​ക്കൊ​മ്പ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild lifeElephantcropsAralam Farm
Next Story