Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightഗ്രീൻപാർക്ക്...

ഗ്രീൻപാർക്ക് സ്റ്റേഡിയം നിർമാണം പൂർത്തിയായി; അടുത്ത ലക്ഷ്യം ജൈവവൈവിധ്യ പാർക്ക്

text_fields
bookmark_border
ഗ്രീൻപാർക്ക് സ്റ്റേഡിയം നിർമാണം പൂർത്തിയായി; അടുത്ത ലക്ഷ്യം ജൈവവൈവിധ്യ പാർക്ക്
cancel
camera_alt

ബാവലിപ്പുഴയുടെ കരയിൽ കേളകം പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തെ സ്റ്റേഡിയം നിർമാണം

കേ​ള​കം: പ​ഞ്ചാ​യ​ത്തി​ന്റെ ബാ​വ​ലി തു​രു​ത്തി​ലു​ള്ള ഗ്രീ​ൻ​പാ​ർ​ക്ക് സ്റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. കേ​ള​കം വി​ല്ലേ​ജ് ഓ​ഫി​സി​ന​ടു​ത്ത് ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ഡോ. ​വി. ശി​വ​ദാ​സ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ടി. അ​നീ​ഷ് അ​റി​യി​ച്ചു. ഗ്രീ​ൻ പാ​ർ​ക്ക് സ്റ്റേ​ഡി​യ​വും ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കു​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ക. സ്റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. ഫു​ട്‌​ബാ​ളും വോ​ളി​ബാ​ളും മ​റ്റ് കാ​യി​ക ഇ​ന​ങ്ങ​ളും ഈ ​സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ പ്രാ​യോ​ഗി​ക​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ബാ​വ​ലി​പ്പു​ഴ​യു​ടെ തീ​ര​ത്ത്, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​മാ​യി ന​ട​ത്താ​തെ പ​ച്ച​പ്പി​ൽ വ​ന്നി​രി​ക്കാ​ൻ പ​റ്റു​ന്ന ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കാ​ണ് ല​ക്ഷ്യം. 2018ലെ ​പ്ര​ള​യ​ത്തി​ൽ തു​രു​ത്തി​ന്റെ ഇ​രു​ക​ര​ക​ളും പു​ഴ​യെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. തു​രു​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള സ​മീ​പ​വാ​സി​ക​ളു​ടെ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KelakamGreenpark Stadium
News Summary - Construction of Greenpark Stadium is complete
Next Story