Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightചുരം റോഡിൽ സിമൻറ് ലോറി...

ചുരം റോഡിൽ സിമൻറ് ലോറി മറിഞ്ഞു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു

text_fields
bookmark_border
ചുരം റോഡിൽ സിമൻറ് ലോറി മറിഞ്ഞു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു
cancel

നെടുംപൊയിൽ: നെടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലയ്ക്ക് സമീപം വീണ്ടും അപകടം. സിമൻറ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.


ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും രക്ഷപ്പെടുത്തി. വ്യാഴാഴ്​ച രാവിലെ ഒമ്പതരയോടെയാണ്​ സംഭവം. സ്​ഥിരം അപകടമേഖലയായ ഇവിടെ മുമ്പും നിരവധി വാഹനങ്ങൾ മറിഞ്ഞ്​ ധാരാളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Cement lorry overturns on Pass Road
Next Story