Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകേളകം ബസ് സ്റ്റാൻഡിലെ...

കേളകം ബസ് സ്റ്റാൻഡിലെ ആല്‍മരം സാമൂഹിക വിരുദ്ധര്‍ മുറിച്ചുമാറ്റി

text_fields
bookmark_border
കേളകം ബസ് സ്റ്റാൻഡിലെ ആല്‍മരം സാമൂഹിക വിരുദ്ധര്‍ മുറിച്ചുമാറ്റി
cancel
camera_alt

കേളകം ബസ് സ്റ്റാൻഡിലെ ആൽമരം മുറിച്ചിട്ട നിലയിൽ

കേ​ള​കം: ബ​സ് സ്റ്റാ​ൻ​ഡി​ലെ ആ​ല്‍മ​രം സാ​മൂ​ഹിക ​വി​രു​ദ്ധ​ര്‍ മു​റി​ച്ചു മാ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റാ​ൻ​ഡി​ല്‍ എ​ത്തി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രം വെ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ല്‍മ​ര​ചു​വ​ട്ടി​ല്‍ ഇ​രി​പ്പ​ടം നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​രം മു​റി​ച്ച​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മ​രം മു​റി​ക്കു​ന്ന​തെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
TAGS:Banyan treeAnti SocialCut down Kelakam
News Summary - Banyan tree at Kelakam bus stand cut down by anti-socials
Next Story