Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_right‘അറ്റൻഷൻ പ്ലീസ്'...

‘അറ്റൻഷൻ പ്ലീസ്' അടക്കാത്തോട് സ്കൂളിലും തീവണ്ടി

text_fields
bookmark_border
train
cancel
camera_alt

അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ തീവണ്ടി മാതൃകയിൽ ഒരുക്കിയ വർണക്കൂടാരം

കേ​ള​കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തീ​വ​ണ്ടി മാ​തൃ​ക​യി​ൽ വ​ർ​ണ​ക്കൂ​ടാ​ര​മൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് ഗ​വ. യു.​പി സ്കൂ​ൾ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും പ്രാ​ദേ​ശി​ക പ്ര​സ​ക്ത​വു​മാ​യ പ്രീ ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​വ​ണ്ടി മാ​തൃ​ക​യി​ൽ ക​ളി​യി​ട​മൊ​രു​ക്കി​യ​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന അ​ട​ക്കാ​ത്തോ​ട് ഗ​വ. യു.​പി സ്കൂ​ൾ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ആ​ദ്യ​കാ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Attention Please Train in Adakkathod School too
Next Story