Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightചന്ദ്രശേഖരൻ മാവി​െൻറ...

ചന്ദ്രശേഖരൻ മാവി​െൻറ സംരക്ഷണത്തിന് കൂട്ടായ്മ

text_fields
bookmark_border
ചന്ദ്രശേഖരൻ മാവി​െൻറ സംരക്ഷണത്തിന് കൂട്ടായ്മ
cancel
camera_alt

തദ്ദേശീയ നാട്ടുമാവ് കൂട്ടായ്മ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിക്കുന്നു

കേ​ള​കം: കൊ​ട്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​വി​നെ ആ​ദ​രി​ച്ചു. ത​ദ്ദേ​ശീ​യ നാ​ട്ടു​മാ​വ് കൂ​ട്ടാ​യ്മ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി കൊ​ട്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​വി​നെ ആ​ദ​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജീ​ജ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ്ദേ​ശീ​യ നാ​ട്ടു​മാ​വ് കൂ​ട്ടാ​യ്മ സം​സ്​​ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ ടി.​ആ​ർ. സ​ഖി​ൽ മു​ഖ്യാ​തി​ഥി​യാ​യി. മു​ന്നൂ​റ്റി അ​മ്പ​തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​വി​െൻറ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ട്ടാ​യ്മ രൂ​പം​ന​ൽ​കി. മാ​വി​ൽ​നി​ന്ന് കൊ​മ്പു​ക​ൾ ശേ​ഖ​രി​ച്ച് ഗ്രാ​ഫ്റ്റ് ചെ​യ്ത് സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കൂ​ട്ടാ​യ്മ.

ബാ​ബു ആ​ല​ക്കോ​ട്, ജോ​ണി പേ​രാ​വൂ​ർ, ബോ​ബി സി​റി​യ​ക്, ച​ന്ദ്ര​ൻ കു​റ്റി​ക്കോ​ൽ, ഷൈ​ജു ചേ​ലേ​രി, വി​പി​ൻ മ​ണ​ക്ക​ട​വ്, കെ.​പി. മോ​ഹ​ൻ​ദാ​സ്, നി​ഷാ​ദ് മ​ണ​ത്ത​ണ, സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​എം. സോ​വി​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango treekottiyoorChandrasekharan mango tree
News Summary - association formed to protect Chandrasekharan mango tree
Next Story