Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സർകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും എം.എസ്.എഫും.
സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 69 കോളജുകളിൽ 53 കോളജുകളിലും വൻ ഭൂരിപക്ഷത്തോടെ ജയിച്ചുവെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു.കണ്ണൂർ ജില്ലയിൽ 44 കോളജുകളിൽ 35ഉം കാസർകോട് ജില്ലയിൽ 20ൽ 14ഉം വയനാട് അഞ്ചിൽ നാലും എസ്.എഫ്.ഐ നേടി. ജില്ലയിലെ പ്രധാന കാമ്പസുകളിൽ ഉജ്ജ്വല വിജയം നേടിയെന്ന് കെ.എസ്.യുവും കൂടുതല്‍ യു.യു.സിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞതായി എം.എസ്.എഫും അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

