Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല കലോത്സവം: സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കം

text_fields
bookmark_border
കണ്ണൂർ സർവകലാശാല കലോത്സവം: സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കം
cancel

മു​ന്നാ​ട്:ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ക​​ലോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ബു​ധ​ൻ മു​ത​ൽ ഞാ​യ​ർ വ​രെ മു​ന്നാ​ട്‌ പീ​പ്ൾസ്‌ സ​ഹ​ക​ര​ണ ആ​ർ​ട്‌​സ്‌ ആ​ൻ​ഡ്‌ സ​യ​ൻ​സ്‌ കോ​ള​ജി​ലാ​ണ് ക​​ല​യു​ടെ ആ​ര​വം. കാ​സ​ർ​കോ​ട്‌, ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​യും വ​യ​നാ​ട്‌ ജി​ല്ല​യി​ലെ പ​കു​തി​ഭാ​ഗ​ത്തെ​യും 105 കോ​ള​ജി​ൽ​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ക്കാ​ൻ മു​ന്നാ​ട് എ​ത്തു​ന്ന​ത്. 141 ഇ​ന​ങ്ങ​ളി​ൽ ആ​കെ 6646 പ്ര​തി​ഭ​ക​ൾ മ​ത്സ​രി​ക്കും.

ബു​ധ​നാ​ഴ്ച സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ക​വി​താ​പാ​ലാ​നം, പ്ര​സം​ഗം, ക്വി​സ്, പൂ​ക്ക​ളം, മെ​ഹ​ന്ദി ഡി​സൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ആ​ദ്യ​ദി​ന​ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ​ാണ് മു​ന്നി​ൽ.

36 പോ​യ​​ന്റാണ് ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജിന്. ധ​ർ​മ​ടം-36, ഗ​വ. കോ​ള​ജ്, കാ​സ​ർ​കോ​ട്-26, പ​യ്യ​ന്നൂ​ർ കോ​ള​ജ്, പ​യ്യ​ന്നൂ​ർ-18, ശ്രീ​നാ​രാ​യ​ണ കോ​ള​ജ്-12, മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സ്, മാ​ങ്ങാ​ട്ടു​പ​റ​മ്പ-10, നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ്-10, കേ​യീ സാ​ഹി​ബ് ട്രെ​യി​നി​ങ് കോ​ള​ജ്-8, ഡോ​ൺ ബോ​സ്കോ കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ്-8, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ-8, ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ, മാ​ന​ന്ത​വാ​ടി-8.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsArts FestivalKannur UniversityNon-Stage Competitions
News Summary - Kannur University Arts Festival: Non-stage competitions begin
Next Story