Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാലാട്​ രണ്ടുപേർക്ക്...

ചാലാട്​ രണ്ടുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
ചാലാട്​ രണ്ടുപേർക്ക് വെട്ടേറ്റു
cancel

ക​ണ്ണൂ​ർ: ചാ​ലാ​ട് തെ​ക്ക​ൻ മ​ണ​ലി​ൽ കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ, മ​ണ​ൽ ജാ​ന​കി നി​വാ​സി​ൽ നി​ഖി​ൽ (32) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം കാ​ർ ത​ട​ഞ്ഞ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും എ.​കെ.​ജി ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​ക്കി.

അ​ക്ര​മ​ത്തി​നു പി​ന്നി​ൽ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur
Next Story