Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ കെ....

കണ്ണൂരിൽ കെ. സുരേന്ദ്രൻ അനുസ്മരണം

text_fields
bookmark_border
കണ്ണൂരിൽ കെ. സുരേന്ദ്രൻ അനുസ്മരണം
cancel
camera_alt

കെ.സുരേന്ദ്രൻ അനുസ്മരണത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന

Listen to this Article

ക​ണ്ണൂ​ര്‍: ഒ​രു പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് പു​തു​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു കെ. ​സു​രേ​ന്ദ്ര​നെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍. മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്റും കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​ന്റെ ര​ണ്ടാം ച​ര​മ​വാ​ര്‍ഷി​ക ദി​ന​ത്തി​ല്‍ പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. മാ​ര്‍ട്ടി​ന്‍ ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം.​എ​ല്‍.​എ, മേ​യ​ര്‍ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ന്‍, മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി, യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ പി.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur news
News Summary - K Surendran Remembrance in Kannur
Next Story