Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴ പെയ്തോ, ഇവിടെ...

മഴ പെയ്തോ, ഇവിടെ വെള്ളക്കെട്ടുണ്ടാവും

text_fields
bookmark_border
മഴ പെയ്തോ, ഇവിടെ വെള്ളക്കെട്ടുണ്ടാവും
cancel
camera_alt

ക​ണ്ണൂ​ർ ക​ക്കാ​ട് റോ​ഡി​ലെ ചേ​നോ​ളി ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്

ക​ണ്ണൂ​ർ: മ​ഴ​ ചെ​റു​തോ വ​ലു​തോ ആ​വ​ട്ടെ, ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വും. ക​ണ്ണൂ​ർ ക​ക്കാ​ട് റോ​ഡി​ലെ ചേ​നോ​ളി ജ​ങ്ഷ​നി​ൽ നി​ന്ന് സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്രം വ​ഴി തെ​ക്കി ബ​സാ​റി​ലേ​ക്കു​ള്ള റോ​ഡി​നാ​ണ് ഈ ​ഗ​തി. ഒ​രു കാ​ല​ത്ത് നി​റ​യെ കു​ഴി​ക​ളാ​യി​രു​ന്ന റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​ക്ക് ഇ​ന്റ​ർ​ലോ​ക്ക് പ​തി​ച്ച​തോ​ടെ പ​രി​ഹാ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, മെ​യി​ൻ റോ​ഡു​മാ​യി സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് മ​ഴ​ക്കാ​ല​ത്ത് എ​ന്നും വെ​ള്ള​ക്കെ​ട്ടാ​ണ്. ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തും മെ​യി​ൻ റോ​ഡു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് ആ​വ​ശ്യ​ത്തി​ന് ച​രി​വ് ന​ൽ​കാ​ത്ത​തു​മാ​ണ് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ കാ​ര​ണം. അ​ഴു​ക്കു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ​ഇ​പ്പോ​ഴും വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ​യാ​ണ്. വെ​ള്ളം കെ​ട്ടി​നി​ന്ന് ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്റ​ർ​ലോ​ക്ക് ഇ​ള​കി​യ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​തു​കൂ​ടാ​തെ മാ​ലി​ന്യം ത​ള്ളു​ന്ന​തും റോ​ഡി​ന്റെ ദു​ര്യോ​ഗ​മാ​ണ്. രാ​ത്രി​യി​ൽ അ​ധി​കം ആ​ൾ​പ്പെ​രു​മാ​റ്റ​മി​ല്ലാ​ത്ത​തി​നാ​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് റോ​ഡി​ൽ ത​ള്ളു​ന്ന​ത് ഇ​വി​ടെ എ​ത്ര​യോ കാ​ല​മാ​യി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala rainpuddle
News Summary - it rains, there will be a puddle here
Next Story