Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷമീർ

ഇ​രി​ട്ടി: എം.​ഡി.​എം.​എ​യു​മാ​യി ശി​വ​പു​രം പ​ടു​പാ​റ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. ക​ച്ചി​പ്ര​വ​ൻ ഷ​മീ​റി​നെ (ക​ട്ടെ​രി ഷ​മീ​ർ 40)യാ​ണ് കൂ​ട്ടു​പു​ഴ​യി​ൽ പൊ​ലീ​സും ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്.​പി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ കൊ​ണ്ടു​വ​ന്ന 13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് ഷ​മീ​ർ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with MDMA
Next Story