Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel
Listen to this Article

ഇ​രി​ട്ടി: എം.​ഡി.​എം.​എ​യു​മാ​യി കൂ​ട്ടു​പു​ഴ​യി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കൂ​ട്ടു​പു​ഴ​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഏ​ഴു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

പാ​വ​ന്നൂ​ർ​ക​ട​വ് സ്വ​ദേ​ശി പു​തി​യ​പു​ര​യി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി (28), ക​മ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ എ.​ടി ഹൗ​സി​ൽ ശാ​മി​ൽ (23), കെ.​വി ഹൗ​സി​ൽ ഹാ​നി അ​ക്താ​ഷ് (28) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ബി​നോ​യും റൂ​റ​ൽ എ​സ്.​പി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യി കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsMDMA case
News Summary - Youth arrested with MDMA
Next Story