Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അൻസീർ
ഇരിട്ടി: കൂട്ടുപുഴ അതിർത്തി ചെക്ക്പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട. കർണാടകയിൽനിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 2.280 കി.ഗ്രാം കഞ്ചാവുമായി കാടാച്ചിറ സ്വദേശി അൻസീറി (27)നെയാണ് കൂട്ടുപുഴ അതിർത്തിയിൽ ഇരിട്ടി പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ച എസ്.ഐ കെ.എം. മനോജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ശിഹാബുദ്ദീൻ, കണ്ണൂർ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Next Story

