Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപച്ചക്കറി ലോറിയിൽ...

പച്ചക്കറി ലോറിയിൽ കടത്തിയ ഈട്ടിമരം പിടികൂടി

text_fields
bookmark_border
പച്ചക്കറി ലോറിയിൽ കടത്തിയ ഈട്ടിമരം പിടികൂടി
cancel
camera_alt

പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടിമരം മാക്കൂട്ടം ചെക്ക്പോസ്​റ്റിൽ ഫോറസ്​റ്റ് അധികൃതർ

പരിശോധിക്കുന്നു

ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന്​ മാ​ക്കൂ​ട്ടം ചു​രം വ​ഴി ഇ​രി​ട്ടി​യി​ലേ​ക്ക് പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഈ​ട്ടി​മ​രം ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് പി​ടി​കൂ​ടി.

ലോ​റി ഓ​ടി​ച്ചി​രു​ന്ന ഇ​രി​ട്ടി കീ​ഴൂ​ർ​കു​ന്ന് സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നെ (42 ) മാ​ക്കൂ​ട്ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എ​ച്ച്.​ബി. ഉ​മേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ് ചെ​യ്​​തു. ​

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ പെ​രു​മ്പാ​ടി വ​ഴി ഇ​രി​ട്ടി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പ​ച്ച​ക്ക​റി ക​യ​റ്റി​യ ലോ​റി മാ​ക്കൂ​ട്ടം ചെ​ക്ക്പോ​സ്​​റ്റി​ൽ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ മ​രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഹു​ൻ​സൂ​റി​ൽ നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി തി​ത്തി​മ​ത്തി​യി​ൽ നി​ന്നാ​ണ് മ​രം ലോ​റി​യി​ൽ ക​യ​റ്റി​യ​ത് എ​ന്നാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യ​ത്.

നാ​ലു​ ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 13 ക​ഷ​ണം മ​ര​മാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​രാ​ജ്പേ​ട്ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingvegetable lorry
Next Story