Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം നൽകി ഉളിക്കൽ പൊലീസ്

text_fields
bookmark_border
ulikkal police
cancel
camera_alt

ദുരിതാശ്വാസ നിധിയിലേക്ക് ഉളിക്കൽ പൊലീസ് നൽകുന്ന രണ്ടര ലക്ഷം രൂപയുടെ സമ്മതപത്രം എസ്.ഐ പ്രജീഷിൽ നിന്ന്​ കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ ഏറ്റുവാങ്ങുന്നു

ഇ​രി​ട്ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ കൈ​മാ​റി വാ​ക്സി​ൻ ച​ല​ഞ്ചി​ൽ ക​ണ്ണി​ക​ളാ​യി ഉ​ളി​ക്ക​ൽ പൊ​ലീ​സ്.

2,60,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത സ​മ്മ​ത​പ​ത്രം ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്.​പി ന​വ​നീ​ത് ശ​ർ​മ​ക്ക്​ ഉ​ളി​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ജീ​ഷ് കൈ​മാ​റി. ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി പ്രി​ൻ​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmdrf donationpolice
News Summary - Ulikkal police donate Rs 2.5 lakh to relief fund
Next Story