Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightനിർത്തിയിട്ട വാഹനത്തിൽ...

നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

ഉളിയിൽ ടൗണിൽ അപകടത്തിൽപെട്ട കാർ

ഇ​രി​ട്ടി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മി​നി ഗു​ഡ്സ് വാ​ഹ​ന​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഉ​ളി​യി​ൽ സ്വ​ദേ​ശി​ക​ളാ​യ സി.​എം. ന​സീ​ർ (44), അ​ജാ​സ് (19) എ​ന്നി​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ഉ​ളി​യി​ൽ ടൗ​ൺ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ന​ര​യ​മ്പാ​റ​യി​ൽ​നി​ന്ന് വ​ള്ളി​ത്തോ​ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് ഗു​ഡ്സ് വാ​ഹ​ന​ത്തി​ലി​ടി​ച്ച​ത്. ഈ ​വാ​ഹ​ന​ത്തി​നു​സ​മീ​പം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ഗു​ഡ്സ് വാ​ഹ​നം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

കാർ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

പേ​രാ​വൂ​ർ: മ​ണ​ത്ത​ണ -പേ​രാ​വൂ​ർ റോ​ഡി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​നം സ്വ​ദേ​ശി​ക​ളാ​യ പാ​നി​കു​ള​ങ്ങ​ര ജോ​സ്, ഭാ​ര്യ ആ​നീ​സ്, ഇ​വ​രു​ടെ ബ​ന്ധു മാ​ന​ന്ത​വാ​ടി തേ​മാ​ങ്കു​ഴി ജോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​റ്റൊ​രു ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Two persons were injured when a car collided with a parked vehicle
Next Story