Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപാറ വീണ് വീടി​െൻറ ചുമർ...

പാറ വീണ് വീടി​െൻറ ചുമർ തകർന്നു

text_fields
bookmark_border
പാറ വീണ് വീടി​െൻറ ചുമർ തകർന്നു
cancel

ഇ​രി​ട്ടി: ബാ​രാ​പ്പോ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ കൂ​റ്റ​ൻ പാ​റ ഇ​ള​കി വീ​ണ് വീ​ടി​െൻറ ചു​മ​ർ ത​ക​ർ​ന്നു. പാ​ല​ത്തും​ക​ട​വി​ലെ സോ​ഫി​യു​ടെ വീ​ടി​െൻറ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ചു​മ​രാ​ണ് ത​ക​ർ​ന്ന​ത്.

വ്യാ​ഴാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ, ബാ​രാ​പ്പോ​ൾ പ​ദ്ധ​തി​യു​ടെ ക​നാ​ലി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ കൂ​റ്റ​ൻ ക​ല്ല് ഇ​ള​കി വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. സോ​ഫി ഈ ​സ​മ​യ​ത്ത് മൂ​ത്ത​മ​ക​െൻറ വീ​ട്ടി​ൽ പോ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. 2016 ലും ​ഇ​തു​പോ​ലെ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു.

അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കു​ര്യാ​ച്ച​ൻ പൈ​മ്പി​ള്ളി​ക്കു​ന്നേ​ൽ, ബ്ലോ​ക്ക് മെം​ബ​ർ മേ​രി റ​ജി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി​ജോ​യ് പ്ലാ​ത്തോ​ട്ടം, സ​ജി മ​ച്ചി​ത്താ​നി, വി​ല്ലേ​ജ് ഓ​ഫി​സ​ർ മ​നോ​ജ്‌​കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houserock
News Summary - The rock fell and the wall of the house collapsed
Next Story