Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightജീവിതം വീണ്ടെടുക്കാൻ...

ജീവിതം വീണ്ടെടുക്കാൻ കൗൺസിലർക്ക് വേണം, നാടിന്റെ കൈത്താങ്ങ്

text_fields
bookmark_border
treatment
cancel
camera_alt

എൻ.കെ.ശാന്തിനി

ഇ​രി​ട്ടി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​രി​ലെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ പ​യ​ഞ്ചേ​രി പ​ത്താം വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൻ.​കെ. ശാ​ന്തി​നി ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വു​തേ​ടു​ന്നു.

പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ശാ​ന്തി​നി​ക്ക് ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ ചെ​ല​വി​ലേ​ക്കാ​യി പ​ത്ത് ല​ക്ഷം രൂ​പ ഉ​ട​ൻ ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. ജീ​വ​ൻ വീ​ണ്ടെ​ടു​ക്കാ​നും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി വ​ള​രെ​യേ​റെ പ​ണം ആ​വ​ശ്യ​മാ​യി വ​രും. നി​ർ​ധന കു​ടും​ബാം​ഗ​മാ​യ ശാ​ന്തി​നി​ക്ക് ഇ​ത്ര​യേ​റെ ഭീ​മ​മാ​യ തു​ക താ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പ​യ​ഞ്ചേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

ശാ​ന്തി​നി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ചി​കി​ത്സ തു​ട​രു​ന്ന​തി​നു​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, പി.​കെ. ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ ചെ​യ​ർ​മാ​നാ​യും കൗ​ൺ​സി​ല​ർ എ​ൻ.​കെ. ഇ​ന്ദു​മ​തി വൈ​സ് ചെ​യ​ർ​മാ​നാ​യും പി.​എ. ന​സീ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ആ​ർ.​കെ. ഷൈ​ജു, കൗ​ൺ​സി​ല​ർ പി. ​ര​ഘു എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും കൗ​ൺ​സി​ല​ർ വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ് ഖ​ജാ​ൻ​ജി​യാ​യും ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക സ​ഹാ​യ​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഇ​ന്ത്യ​ൻ ബാ​ങ്ക് ഇ​രി​ട്ടി ശാ​ഖ​യി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രി​ൽ സം​യു​ക്ത അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 7617716026. IFSC Code: IDIBOOOI 113

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentKannur newsFinancial help
News Summary - The councilor needs the help of the people to regain her life
Next Story