Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപേ​രാ​വൂ​ർ എം.​എ​ൽ.​എ...

പേ​രാ​വൂ​ർ എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫി​െൻറ സ​ഹോ​ദ​ര​ൻ കോൺഗ്രസിൽനിന്ന്​ രാജിവെച്ചു

text_fields
bookmark_border
പേ​രാ​വൂ​ർ എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫി​െൻറ സ​ഹോ​ദ​ര​ൻ കോൺഗ്രസിൽനിന്ന്​ രാജിവെച്ചു
cancel

ഇ​രി​ട്ടി: പേ​രാ​വൂ​ർ എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫി​െൻറ സ​ഹോ​ദ​ര​നും ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന വ​ട​ക്കേ​ക്കു​ന്നേ​ൽ വി.​ജെ. ഷാ​ജി പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചു. രാ​ജി സം​ബ​ന്ധി​ച്ച ക​ത്ത് ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ടി.​എ. ജ​സ്​​റ്റി​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് ആ​ഞ്ഞി​ലി​ത്തോ​പ്പി​ൽ എ​ന്നി​വ​ർ​ക്ക് ന​ൽ​കി.

ബ്ലോ​ക്കി​ലേ​ക്ക് വ​ട്ട്യാം​തോ​ട് ഡി​വി​ഷ​നി​ൽ നി​ന്ന്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി വി.​ജെ. ഷാ​ജി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ കെ.​പി.​സി.​സി അം​ഗം ചാ​ക്കോ ജെ. ​പാ​ല​ക്ക​ലോ​ടി​യാ​ണ് യു.​ഡി.​എ​ഫി​െൻറ ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ലാ​ങ്കി വാ​ർ​ഡി​ലെ ഷാ​ൻ​റി ഒ​ടി​യ​ത്തി​ങ്ക​ൽ, സ്മി​ത ജോ​സ് കൊ​ട്ടാ​ര​ത്തി​ൽ, ക​തു​വാ​പ്പ​റ​മ്പ് വാ​ർ​ഡി​ലെ ജോ​ഷി കൊ​ച്ചു​പ​റ​മ്പി​ൽ, ഉ​ളി​ക്ക​ൽ ഈ​സ്​​റ്റ്​ വാ​ർ​ഡി​ലെ ഷ​ക്കീ​ല മ​ൻ​സി​ലി​ൽ എം.​സി. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​രെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ചി​ല​രോ​ട് കാ​ല​ങ്ങ​ളാ​യി അ​നു​വ​ർ​ത്തി​ച്ചു​വ​രു​ന്ന നേ​തൃ​ത്വ​ത്തി​െൻറ അ​വ​ഗ​ണ​ന​യും മ​റ്റു​ള്ള​വ​രോ​ടു​ള്ള പ്ര​ത്യേ​ക മ​മ​ത​യു​മാ​ണ് രാ​ജി തീ​രു​മാ​ന​ത്തി​ലേ​ക്കും വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നും കാ​ര​ണ​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി.​ജെ. ഷാ​ജി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunny josephcongress
Next Story