Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിട്ടിയിൽ ഏഴുപേരെ നായ് കടിച്ചു; കടിച്ച നായ് അവശയായി ചത്തുവീണു
text_fieldsbookmark_border
ഇരിട്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഏഴുപേർക്കാണ് കടിയേറ്റത്. കടിച്ച നായ് അവശയായി ചത്തുവീണു. തെരുവുനായ് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ നഗരസഭ അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും ഏഴുപേർക്ക് കടിയേറ്റത്. പരിക്കേറ്റവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

