Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പടിക്കച്ചാല്‍ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച
text_fieldsbookmark_border
ഇരിട്ടി: പടിക്കച്ചാല്‍ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച. ശ്രീകോവിലിെൻറ പൂട്ട് കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങളും ഭണ്ഡാരം തകര്‍ത്ത് പണവും കവര്‍ന്നു. ക്ഷേത്ര പരിസരത്തെ അടുക്കള, ഓഫിസ്, ഗുരുസ്ഥാനം എന്നിവിടങ്ങളിലെ പൂട്ടുതകര്‍ത്ത നിലയിലാണ്. ഗുരുസ്ഥാനത്തെ ഭണ്ഡാരവും കവര്‍ന്നു. വ്യാഴാഴ്ച രാവിലെ ഭക്തര്‍ ക്ഷേത്രത്തില്‍ ആരാധനക്കായി എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെടുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

