Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഖുർആൻ വാക്യങ്ങൾ...

ഖുർആൻ വാക്യങ്ങൾ അരിമണിയിൽ; മറിയത്തിന്​ ലോക റെക്കോഡ്

text_fields
bookmark_border
ഖുർആൻ വാക്യങ്ങൾ അരിമണിയിൽ; മറിയത്തിന്​ ലോക റെക്കോഡ്
cancel
camera_alt

പുരസ്​കാരങ്ങളുമായി മറിയം അബൂബക്കർ

ഇ​രി​ട്ടി: ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ൾ അ​രി​മ​ണി​ക​ൾ​കൊ​ണ്ട്​ കാ​ൻ​വാ​സി​ലൊ​രു​ക്കി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ലും അ​ബ്​​ദു​ല്‍ ക​ലാം​സ് വേ​ള്‍ഡ് റെ​ക്കോ​ഡ്​​സി​ലും ഇ​ടം​നേ​ടി പ്ര​വാ​സി ബാ​ലി​ക. പേ​രാ​വൂ​ർ​ അ​യ്യ​പ്പ​ന്‍കാ​വി​ലെ മ​റി​യം അ​ബൂ​ബ​ക്ക​റാ​ണ്​ അ​പൂ​ർ​വ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ല​ര മ​ണി​ക്കൂ​ർ കൊ​ണ്ട്​ ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ൾ 75 സെൻറി മീ​റ്റ​ർ നീ​ള​ത്തി​ലും 50 സെൻറി മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള കാ​ൻ​വാ​സി​ൽ തീ​ർ​ത്ത്​​ മ​റി​യം ഇ​തു​വ​രെ 12 പു​ര​സ്കാ​ര​ങ്ങ​ളാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ചെ​റു​പ്പ​ത്തി​ലേ ചി​ത്ര​ര​ച​ന​യോ​ട്​ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള മ​റി​യം കാ​ലി​ഗ്ര​ഫി​യി​ൽ മു​മ്പും നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ടാം ക്ലാ​സു​വ​രെ യു.​എ.​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ പ​ഠി​ച്ച മ​റി​യം അ​ബൂ​ബ​ക്ക​ർ, പി​ന്നീ​ട്​ നാ​ട്ടി​ലെ​ത്തി അ​ധ്യ​യ​നം തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ആ​റ​ളം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ​നി​ന്ന്​​ പ്ല​സ്​ ടു ​പൂ​ർ​ത്തി​യാ​ക്കി. പ്ര​വാ​സി​യാ​യ പി.​പി. അ​ബൂ​ബ​ക്ക​റി​െൻറ​യും ഹ​ഫ്​​സ​ത്തി​ന്‍റെ​യും മ​ക​ളാ​ണ്​ 17കാ​രി​യാ​യ മ​റി​യം. ഹ​സ്​​ന​യാ​ണ്​​ ഏ​ക സ​ഹോ​ദ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World recordMaryam
News Summary - Qur'anic verses in rice; World record for Maryam
Next Story