Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപ​ച്ച​ക്ക​റി...

പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel
camera_alt

ഇരിട്ടിയിൽ പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങൾ

ഇ​രി​ട്ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഇ​രി​ട്ടി​യ​ലെ​ത്തി​യ മി​നി​ലോ​റി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ച്ച​ക്ക​റി​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 11800 പാ​ക്ക​റ്റ് ഹാ​ൻ​സും കൂ​ൾ​ലി​പ്പു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മൊ​കേ​രി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി​ത്ത്, മാ​ഹി സ്വ​ദേ​ശി തു​ണ്ടി​യി​ൽ സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ അ​ടി​വ​ശം പ്ര​ത്യേ​കം പ്ലാ​റ്റ്ഫോ​മി​ലാ​ക്കി ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് ഇ​വ ക​ട​ത്തി​യ​ത്. ഇ​രി​ട്ടി സി.​ഐ കെ.​ജെ. ബി​നോ​യ്, പ്ര​ൻ​സി​പ്പ​ൽ എ​സ്.​ഐ ദി​നേ​ശ​ൻ കൊ​തേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibited tobacco productsbanned tobacco products
News Summary - Prohibited tobacco products were seized from vegetable vehicle
Next Story