Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപൗരപ്രമുഖരെ നേരിട്ട്...

പൗരപ്രമുഖരെ നേരിട്ട് കണ്ട് എം.വി. ജയരാജൻ പേരാവൂരിൽ

text_fields
bookmark_border
പൗരപ്രമുഖരെ നേരിട്ട് കണ്ട് എം.വി. ജയരാജൻ പേരാവൂരിൽ
cancel
camera_alt

ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്റ്‌ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി

എം.​വി. ജ​യ​രാ​ജ​ൻ ഇ​രി​ട്ടി​യി​ൽ സ്ഥാ​പ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ

ഇ​രി​ട്ടി: പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രെ നേ​രി​ട്ട് ക​ണ്ട് എ​ൽ.​ഡി.​എ​ഫ് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എം.​വി ജ​യ​രാ​ജ​ൻ. പ​ര്യ​ട​ന​ത്തി​നാ​യി എ​ത്തി​യ ജ​യ​രാ​ജ​ന് ഇ​രി​ട്ടി​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ല​ഭി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം പ്ര​മു​ഖ വ്യ​ക്തി​ക​ളെ ക​ണ്ട്‌ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മ​ല​യോ​ര​ത്താ​കെ ചി​ര​പ​രി​ചി​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ളും ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ച്ചു.

രാ​വി​ലെ എ​ട്ടോ​ടെ ചാ​വ​ശ്ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ഉ​ച്ച​യോ​ടെ ഇ​രി​ട്ടി മേ​ഖ​ല​യി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ഉ​ച്ച​ക്ക്‌ ശേ​ഷം പേ​രാ​വൂ​ർ മേ​ഖ​ല​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ൽ.​ഡി.​എ​ഫ്‌ നേ​താ​ക്ക​ളാ​യ ബി​നോ​യ്‌ കു​ര്യ​ൻ, കെ.​വി. സ​ക്കീ​ർ​ഹു​സൈ​ൻ, പി.​പി അ​ശോ​ക​ൻ, വി​പി​ൻ തോ​മ​സ്‌, പി.​എ. മാ​ത്യു, ബാ​ബു ന​ട​യ​ത്ത്‌, എം.​എ. ആ​ന്റ​ണി, ആ​റ​ളം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​പി. രാ​ജേ​ഷ്‌, ഇ​രി​ട്ടി ന​ഗ​ര​സ​ഭ വൈ​സ്‌ ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.V. JayarajanLok Sabha Elections 2024Kannur
News Summary - Lok-Sabha-Election-Kannur-M.V-Jayarajan
Next Story