Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightമെക്കാഡം ടാറിങ്:...

മെക്കാഡം ടാറിങ്: ഇരിട്ടി പുതിയപാലം രണ്ടു​മണിക്കൂർ നേരം തുറന്നു

text_fields
bookmark_border
മെക്കാഡം ടാറിങ്: ഇരിട്ടി പുതിയപാലം രണ്ടു​മണിക്കൂർ നേരം തുറന്നു
cancel

ഇ​രി​ട്ടി: ടൗ​ണി​ൽ പാ​ലം ഭാ​ഗ​ത്തെ റോ​ഡി​ൽ അ​വ​സാ​ന​ഘ​ട്ട മെ​ക്കാ​ഡം ടാ​റി​ങ്​ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നേ​രം പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. വാ​ഹ​ന പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​ത്തി​ര​ക്ക് കു​റ​വാ​യ​തും കാ​ര​ണം വ​ള​രെ​കു​റ​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫും പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥ​ല​ത്തെ​ത്തി. ക​ട​ന്നു​പോ​യ​വ​രെ​ല്ലാം ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് പു​തി​യ പാ​ല​ത്തി​ലൂ​ടെ യാ​ത്ര ന​ട​ത്തി​യ​ത്. രാ​വി​ലെ എ​​േ​ട്ടാ​ടെ തു​റ​ന്ന പാ​ലം 10 ഓ​ടെ വീ​ണ്ടും അ​ട​ച്ചു. പാ​ല​ത്തി​ൽ ഇ​നി​യും പ്ര​വൃ​ത്തി ബാ​ക്കി​യു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലു​മെ​ടു​ക്കു​മെ​ന്ന്​ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irittyiritty bridgeiritty new bridge
News Summary - iritty New Bridge opened for two hours
Next Story