Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപണിയായുധങ്ങൾ മോഷണം...

പണിയായുധങ്ങൾ മോഷണം പോയതായി പരാതി

text_fields
bookmark_border
പണിയായുധങ്ങൾ മോഷണം പോയതായി പരാതി
cancel

ഇ​രി​ട്ടി: ഇ​രു​മ്പു​പ​ണി​ക്കാ​ര​െൻറ പ​ണി​യാ​യു​ധ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പം കൊ​ല്ല​പ്പ​ണി​യെ​ടു​ക്കു​ന്ന വി​ള​ക്കോ​ട് ഉ​വ്വാ​പ​ള്ളി സ്വ​ദേ​ശി പു​തി​യ​പു​ര​യി​ൽ പി.​പി. ര​മേ​ശ​നാ​ണ് പ​ണി​സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ച പ​ണി​യാ​യു​ധ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ഇ​രി​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് തൊ​ഴി​ലെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പ​ണി​ശാ​ല അ​ട​ച്ചി​ട്ട​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം തൊ​ട്ട​ടു​ത്ത മി​ൽ​മ ബൂ​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​ണി​ശാ​ല​യി​ൽ വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണി​യാ​യു​ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു‌​വ​ൻ ഇ​രു​മ്പു​സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യ​താ​യ​റി​ഞ്ഞ​ത്. പ​ണി​യാ​യു​ധ​ങ്ങ​ളും ഇ​രു​മ്പു​പ​ണി തീ​ർ​ക്കു​ന്ന​തി​നാ​യി മ​റ്റു​ള്ള​വ​ർ ന​ൽ​കി​യ പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് ര​മേ​ശ​ൻ പ​റ​ഞ്ഞു. ഇ​രി​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newstools stolen
News Summary - Complaint that tools were stolen
Next Story