Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകാർ കടയിലേക്ക്...

കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്
cancel
camera_alt

ഇരിട്ടിയിൽ അപകടത്തിൽ തകർന്ന കടയും കാറും

ഇ​രി​ട്ടി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 6.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​രി​ട്ടി വ​ഴി വാ​ണി​യ​പ്പാ​റ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് പ​യ​ഞ്ചേ​രി​മു​ക്കി​ലെ ക​ബീ​ർ ബേ​ക്ക​റി​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യ​ത്.

ഷ​ട്ട​ർ ത​ക​ർ​ത്ത് ക​ട​യി​ലേ​ക്ക് ക​യ​റി​യ കാ​ർ ഷോ​ക്കേ​സ്, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്തു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ വാ​ണി​യ​പ്പാ​റ സ്വ​ദേ​ശി മോ​ളി​യെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentinjuryiritty
Next Story