Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഗുഹ കണ്ടെത്തിയ സ്ഥലം...

ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്​തു വിഭാഗം പരിശോധിച്ചു

text_fields
bookmark_border
cave in iritty
cancel
camera_alt

ഉളിക്കലിൽ റോഡ് പുനർനിർമാണത്തിനിടെ കണ്ടെത്തിയ ഗുഹ പുരാവസ്തു വിഭാഗം പരിശോധിക്കുന്നു

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ കേ​യാ​പ​റ​മ്പി​ൽ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ ഗു​ഹ ക​ണ്ടെ​ത്തി​യ സ്ഥ​ലം പു​രാ​വ​സ്തു വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു. മ​ല​ബാ​ർ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ. ​കൃ​ഷ്ണ​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഗു​ഹ മ​നു​ഷ്യ​നി​ർ​മി​ത​മ​ല്ലെ​ന്നും വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷേ​ർ​ളി അ​ല​ക്സാ​ണ്ട​ർ, പൊ​തു​മ​രാ​മ​ത്ത് ഓ​വ​ർ​സി​യ​ർ ആ​ർ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caveArchaeologists
News Summary - Archaeologists have unearthed the site of the cave
Next Story