റെക്കോർഡ് ബുക്കിൽ ആറളം സ്വദേശിനി
text_fieldsഇരിട്ടി: മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ വരികളാൽ തീർത്ത മഹാത്മജിയുടെ ചിത്രം ഇന്ത്യൻ ഭൂപടത്തിൽ ആലേഖനം ചെയ്ത് ആറളം പറമ്പത്തെക്കണ്ടിയിലെ ഉമ്മു കുൽസുവിെൻറ മകളായ എ.കെ. റിഷാന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
ടൈപോഗ്രഫി വിഭാഗത്തിലാണ് അവാർഡ്. ബോട്ടിൽ ആർട്ട്, കാലിഗ്രഫി എന്നിവയിൽ മുേമ്പ റിഷാന കഴിവ് തെളിയിച്ചിരുന്നു. ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും എം.എസ്.എഫ് -ഹരിത ആറളം യൂനിറ്റ് പ്രസിഡൻറുമായിരുന്ന റിഷാന ഇപ്പോൾ തളിപ്പറമ്പ് സർസയ്യിദ് കോളജിൽ ഫിസിക്സിൽ ബിരുദപഠന വിദ്യാർഥിനിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

