Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightചാരായ നിർമാണം:...

ചാരായ നിർമാണം: ഗൃഹനാഥനെതിരെ കേസെടുത്തു

text_fields
bookmark_border
ചാരായ നിർമാണം: ഗൃഹനാഥനെതിരെ കേസെടുത്തു
cancel

ഇ​രി​ട്ടി: വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന ഗൃ​ഹ​നാ​ഥ​നെ​തി​രെ പേ​രാ​വൂ​ർ എ​ക്സൈ​സ് കേ​സെ​ടു​ത്തു. പേ​രാ​വൂ​ർ വെ​ള്ള​ർ വ​ള്ളി ഗ​ണ​പ​തി​യാ​ട് സ്വ​ദേ​ശി​യാ​യ തോ​മ​സി​നെ​തി​രെ​യാ​ണ് പേ​രാ​വൂ​ർ എ​ക്സൈ​സ് സം​ഘം കേ​സെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നും 50 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സ്.

ക​ണ്ണൂ​ർ എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ എ​ക്‌​സൈ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ ഡ്രൈ​വി​‍െൻറ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ എ​ക്‌​സൈ​സ് സം​ഘം പോ​ത്തു​കു​ഴി - ഗ​ണ​പ​തി​യാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseAlcoholproduction
News Summary - Alcohol production case registered
Next Story