Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_right15കാരിക്ക്​ പീഡനം;...

15കാരിക്ക്​ പീഡനം; യുവാവ് പിടിയിൽ

text_fields
bookmark_border
15കാരിക്ക്​ പീഡനം; യുവാവ് പിടിയിൽ
cancel
camera_alt

മനാഫ്​

ഇ​രി​ട്ടി: 15കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ഇ​രി​ട്ടി​ക്ക​ടു​ത്ത് കി​ളി​യ​ന്ത​റ 32ാം മൈ​ലി​ല്‍ തേ​ങ്ങാ​ട്ട് പ​റ​മ്പി​ല്‍ ഹൗ​സി​ല്‍ കെ. ​മ​നാ​ഫി​നെ​യാ​ണ് ഇ​രി​ട്ടി സി.​െ​എ എ. ​കു​ട്ടി​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ഇ​രി​ട്ടി​ക്ക​ടു​ത്തു​ള്ള പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി നി​ര​ന്ത​രം ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ട്ടി​ന​ടു​ത്താ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​തി​യെ വീ​ണ്ടും ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ൻ പൊ​ലീ​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl assaulted
Next Story